India News

കൊങ്കണ്‍ റെയില്‍വേയില്‍ ഇന്നുമുതല്‍ മണ്‍സൂണ്‍ ടൈം ടേബിള്‍

കൊങ്കണ്‍ റെയില്‍വേ വഴി സര്‍വീസ് നടത്തുന്ന ട്രെയിനുകള്‍ ഇന്നുമുതല്‍ മണ്‍സൂണ്‍ സമയക്രമത്തിലേക്ക് മാറിയതായി റെയില്‍വേ അധികൃതര്‍ അറിയിച്ചു. പുതിയ സമയക്രമം ഇന്ത്യന്‍ റെയില്‍വേ നാഷണല്‍ ട്രെയിന്‍ എന്‍ക്വയറി വെബ്സൈറ്റിലും മൊബൈല്‍ അപ്ലിക്കേഷനിലും അതുപോലെ IRCTC ആപ്പിലും വെബ്സൈറ്റിലും അപ്ഡേറ്റ് ചെയ്തിട്ടുള്ളതാണ്. യാത്രക്കാര്‍ സ്വകാര്യ മൊബൈല്‍ ആപ്പുകളെ ആശ്രയിക്കരുത്. അവിടെ പഴയ സമയക്രമമാണ് പ്രദര്‍ശിപ്പിക്കുന്നത്. ഇത് ട്രെയിന്‍ കിട്ടാതെ യാത്ര മുടങ്ങുന്ന സാഹചര്യം ഉണ്ടാക്കാന്‍ ഇടയാകുന്നു. ട്രെയിന്‍ സമയം അറിയാന്‍ ഔദ്യോഗിക വെബ്സൈറ്റ്/ആപ്പ് മാത്രം ഉപയോഗിക്കണമെന്നും അറിയിച്ചു.

*https://enquiry.indianrail.gov.in/mntes/
*https://www.irctc.co.in/nget/train-search

Please follow and like us:

Leave a Reply

Your email address will not be published. Required fields are marked *

× Send Whatsapp Message