സര്‍ക്കാര്‍ വൃദ്ധസദനത്തില്‍ നിന്ന് പുതിയ ജീവിത പാതയിലേക്ക്
തൃശൂര്‍: ഗവ. വൃദ്ധസദനത്തില്‍ നിന്ന് വിജയരാഘവനും സുലോചനയും ഇനി ഒരുമിച്ചൊരു യാത്ര ആരംഭിക്കുകയാണ്. സ്‌പെഷ്യല്‍ മാരേജ് ആക്ട് പ്രകാരമാണ് 79-കാരനായ വിജയരാഘവനും 75 വയസ്സുള്ള സുലോചനയും വിവാഹിതരായത്.
Read More