എസ്.ഡി.എഫ്. സെമിനാര്‍ 14ന്
തിരുവല്ല: സൈന്ധവ ധര്‍മ്മ ഫൗണ്ടേഷന്റെ (എസ്.ഡി.എഫ്) ആഭിമുഖ്യത്തില്‍ ജൂണ്‍ 14ന് തിരുവല്ലയില്‍ സെമിനാര്‍ സംഘടിപ്പിക്കുമെന്ന് ഫൗണ്ടേഷന്‍ സി.എം.ഡി. എം.എം. ദാസപ്പന്‍, ചെയര്‍മാന്‍ കെ.വി. സുബ്രഹ്‌മണ്യന്‍ എന്നിവര്‍ അറിയിച്ചു.
ദലിത്: ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനവും സുസ്ഥിരവികസനവും-ഒരു ബദല്‍ എന്ന വിഷയത്തിലുള്ള സെമിനാര്‍ വൈ.എം.സി.എ. ഹാളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് നാലുവരെയാണ് നടക്കുക. രജിസ്‌ട്രേഷന്‍ ഫീസ് 250 രൂപയാണ്.
Please follow and like us:
