സോജന് ഐ.പി.എസ്.: പ്രതിഷേധവുമായിവാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ
പാലക്കാട്: വാളയാര്‍ കേസിലെ മന്‍ അനമ്വേഷണോദ്യോഗസ്ഥന്‍ എം.ജെ. സോജന് ഐ.പി.എസ്. നല്‍കാനുല്‌ള സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധം. സോജന് ഐ.പി.എസ്. ഗ്രേഡ് ലഭിക്കുന്നതിനുള്ള സമഗ്രതാ സര്‍ട്ടിഫിക്കറ്റ് തടഞ്ഞുവയ്ക്കാനാകില്ലെന്നു ആഭ്യന്തരവകുപ്പിന്റെ വിശദീകരണത്തെ തുടര്‍ന്ന് പ്രതിഷേധവുമായി പെണ്‍കുട്ടികളുടെ അമ്മ രംഗത്തെത്തി. കോടതിവിധി വരുന്നതിനു മുമ്പ് തരിക്കിട്ട് നടത്തുന്ന സര്‍ക്കാര്‍ നീക്കം കോടതിയെയും ഇരകളാക്കപ്പെട്ടവരെയും വെല്ലുവിളിക്കുന്നതാണെന്നു അവര്‍ പറഞ്ഞു.
പ്രതികളശെ സംരക്ഷിച്ചതിനുള്ള സര്‍ക്കാരിന്റെ സമ്മാനമാണ് സോജന് ഐ.പി.എസ്. പദവിയെന്ന് അമ്മ ആരോപിച്ചു.
Please follow and like us:
