രഞ്ജിത്ത് രാജിവച്ചു
തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയര്മാന് രഞ്ജിത്ത് രാജിവച്ചു. ലൈംഗികമായ താല്‍പ്പര്യത്തോടെ ദേഹത്ത് സ്പര്‍ശിച്ചുവെന്ന ബംഗാളി നടിയുടെ ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് രാജി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിനു പിന്നാലെ ഒട്ടേറെ സിനിമാമേഖലയിലെ അതിക്രമങ്ങള്‍ക്കും വിവേചനങ്ങള്‍ക്കുമെതിരേ പലരും രംഗത്തുവന്നു തുടങ്ങി. ഇതിനിനെ താരസംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറി സിദ്ധിഖും തല്‍സ്ഥാനം രാജിവച്ചു. യുവനടിയുടെ ആരോപണത്തിനു പിന്നാലെയാണ് രാജി. അമ്മയുടെ പ്രസിഡന്റ് മോഹന്‍ലാലിനാണ് രാജി സമര്‍പ്പിച്ചത്.
Please follow and like us:
