newsPolitics

സീതാറാം യെച്ചൂരി ഗുരുതരാവസ്ഥയില്‍

ന്യൂഡല്‍ഹി: സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ആരോഗ്യനില ക്രിട്ടിക്കലാണെന്ന് കേന്ദ്ര കമ്മിറ്റി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ശ്വാസകോശസംബന്ധമായ അസുഖത്തെ തുടര്‍ന്ന് അദ്ദേഹം ഓള്‍ ഇന്ത്യ മെഡിക്കല്‍ സയന്‍സസില്‍ ചികിത്സയിലാണ്. ഐ.സി.യുവില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തിലാണ് ചകിത്സിക്കുന്നത്.

Please follow and like us:

Leave a Reply

Your email address will not be published. Required fields are marked *

× Send Whatsapp Message