India News

പത്രപ്പരസ്യത്തിലും യഥാര്‍ഥത്തിലും സമാനമായ വിമാനാപകടം!

പത്രത്തിലെ പരസ്യത്തില്‍ കെട്ടിടത്തിന്റെ ഭിത്തി തുളച്ച് വിമാനം ഇടിച്ചിറങ്ങുന്നു. ഇന്നലെ രാവിലെയാണ് ഗുജറാത്തിലെ ഒരു പത്രത്തില്‍ കെട്ടിടം തുളച്ച് എയര്‍ ഇന്ത്യ വിമാനം വരുന്ന ഒരു ഫുള്‍ പേജ് പരസ്യ ചിത്രം പ്രസിദ്ധീകരിച്ചത്. മണിക്കുറുകള്‍ക്ക് അകം സമാനമായി ഗുജറാത്തില്‍ തന്നെ എയര്‍ ഇന്ത്യ വിമാനം ഒരു കെട്ടിടത്തില്‍ തുളച്ച് കയറുന്നു. തികച്ചും യാദൃശ്ചികമായ സംഭവങ്ങളാണ് ഇതെങ്കിലും സൈബര്‍ ലോകം അത് ചൂണ്ടിക്കാട്ടുന്നു.
(രാഹുല്‍ ഹംപിള്‍ സനലിന്റെ ഫെയ്‌സ് ബുക്ക് വാളില്‍നിന്നാണ് ഈ വാര്‍ത്തയും ചിത്രവും ലഭിച്ചത്)

Please follow and like us:

Leave a Reply

Your email address will not be published. Required fields are marked *

× Send Whatsapp Message