ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം അവസാനിപ്പിക്കണമെന്ന് പോപ്പ്
വത്തിക്കാന്‍സിറ്റി: ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം അവസാനിപ്പിക്കണമെന്ന് പോപ്പ് അഭ്യര്‍ഥിച്ചു. സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ വിശ്വാസികളെ അഭിസംബോധന ചെയ്യുമ്പോഴാണ് മാര്‍പ്പാപ്പ പശ്ചിമേഷ്യയില്‍ യുദ്ധഭീതി പരത്തുന്ന സംഘര്‍ഷത്തെ സംബന്ധിച്ച് നിലപാട് വ്യക്തമാക്കിയത്. വളരെ ആശങ്കയോടെയാണ് നിലവിലെ സാഹചര്യങ്ങള്‍ നോക്കിക്കാണുന്നത്. ശാശ്വതമായ സമാധാധനത്തിനായി ഇരു രാജ്യങ്ങളും യുക്തസഹമായും ആത്മാര്‍ഥമായും ചര്‍ച്ച നടത്തണം-മാര്‍പ്പാപ്പ ആവശ്യപ്പെട്ടു.
സംഘര്‍ഷം അവസാനിപ്പിക്കണമെന്ന് റഷ്യയും അമേരിക്കയും ഇരു രാജ്യങ്ങളോടും അഭ്യര്‍ഥിച്ചു. ഇതിനിടെ ഇറാനിലെ എണ്ണ സംഭരണകേന്ദ്രം ഇസ്രായേല്‍ ആക്രണത്തില്‍ തകര്‍ന്നു. തെക്കന്‍ ബുഹേര്‍ പ്രവിശ്യയിലെ സൗത്ത് പര്‍സ്, ഫജര്‍ എണ്ണപ്പാടങ്ങല്‍ക്കു നേരെയായിരുന്നു ആക്രമണം.
Please follow and like us:
