Kerala NewsPolitics

ആര്യാടന്‍ ഷൗക്കത്ത് ജയിച്ചു

നിലമ്പൂര്‍: ഉപതെരഞ്ഞെടുപ്പില്‍ വെന്നിക്കൊടി പാറിച്ച് യു.ഡി.എഫിന്റെ ആര്യാടന്‍ ഷൗക്കത്ത്. 11077 വോട്ടിന്റെ ലീഡ്. ആകെ 76314 വോട്ടു നേടിയപ്പോള്‍ എതിര്‍ സ്ഥാനാര്‍ഥി എല്‍.ഡി.എഫിന്റെ എം. സ്വരാജിന് ലഭിച്ചത് 65237 വോട്ടാണ്. സ്വതന്ത്ര സ്ഥാനാര്‍ഥി പിവി. അന്‍വര്‍ 17108 ഉം ബി.ജെ.പി സ്ഥാനാര്‍ഥി മോഹന്‍ ജോര്‍ജ് 7216 ഉം വോട്ടുകള്‍ നേടി.

Please follow and like us:

Leave a Reply

Your email address will not be published. Required fields are marked *

× Send Whatsapp Message