ബുദ്ധിസത്തില്‍ ജാതിയോ?
ബുദ്ധിസത്തില്‍ ജാതി തിരുകിക്കയറ്റാന്‍ ചിലരുടെ നീക്കമെന്നു ഒരു വിഭാഗം. ജാതിയെ മതവുമായി കൂട്ടിക്കുഴയ്ക്കുന്നത് ശുദ്ധിവാദികളാണെന്നു ഒരു പക്ഷം. അംബേദ്കര്‍ വിഭാവനം ചെയ്ത ജാതി ഉന്മൂലനത്തിനെതിരാണ് ഒരു വിഭാഗമെന്നു മറുവിഭാഗം. കേരളത്തില്‍ ശക്തമാവുന്ന ബുദ്ധിസത്തെ തകര്‍ക്കാനുള്ള നീക്കമാണിതെന്നും വാദം.
പട്ടികജാതിക്കാരുടെ സംവരണാവകാശം, ബുദ്ധമതത്തിന്റെ ന്യൂനപക്ഷപദവി, ബ്രാഹ്‌മണിസം, സംഘപരിവാരം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് സാമൂഹികമാധ്യമങ്ങളില്‍ ശക്തമായ വാഗ്വാദം നടന്നുവരികയാണ്. ഇത്തരമൊരു ഘട്ടത്തില്‍ വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനുമായി ഒരു പരമ്പര ഉടനെ ന്യൂമലയാളിയില്‍ ആരംഭിക്കുന്നു.
നിങ്ങളുടെ നിലപാടുകള്‍, പ്രതികരണങ്ങള്‍ താഴെയുള്ള വിലാസത്തില്‍ അയയ്ക്കുക.- എഡിറ്റര്‍.
info@newmalayali.com.
Please follow and like us:
