അയനം-സി.വി. ശ്രീരാമന്‍ കഥാപുരസ്‌കാര സമര്‍പ്പണം 30ന്
തൃശൂര്‍: അയനം സാംസ്‌കാരികവേദിയുടെ പതിനഞ്ചാമത് അയനം-സി.വി. ശ്രീരാമന്‍ കഥാപുരസ്‌കാരം ഓഗസ്റ്റ് 30ന് വൈകീട്ട് അഞ്ചിന് സാഹിത്യ അക്കാദമിയി വൈലാേപ്പിള്ളി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ഇ. സന്തോഷ്‌കുമാര്‍ പുരസ്‌കാര ജേതാവ് ഷനോജ് ആര്‍. ചന്ദ്രന് സമ്മാനിക്കും. സി.എസ്. ചന്ദ്രിക അധ്യക്ഷത വഹിക്കുന്ന ചടങ്ങ് പി. ബാലചന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. വി.കെ.കെ. രമേഷ്, ഡോ. രോഷ്‌നി സ്വപ്ന, ടി.ജി. അജിത, സുബീഷ് തെക്കൂട്ട് എം.ആര്‍. മൗനീഷ്, ടി.എം. അനില്‍കുമാര്‍ എന്നിവര്‍ സംസാരിക്കും.
Please follow and like us:
