Demise

എഴുത്തുകാരന്‍ വള്ളിക്കാവ് വിജയന്‍ അന്തരിച്ചു

തൃശൂര്‍: വെളുത്തൂര്‍ അയ്യങ്കാളി നഗറില്‍ താമസിക്കുന്ന എഴുത്തുകാരന്‍ കൊച്ചുവീട്ടില്‍ വിജയന്‍ വള്ളിക്കാവ് (81) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കിടപ്പിലായിരുന്നു. കൊല്ലത്ത് ബന്ധുവീട്ടിലാണ് താമസം. മൃതദേഹം ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ വെളുത്തൂര്‍ അയ്യങ്കാളി നഗറിലുള്ള സ്വവസതിയില്‍ എത്തിക്കും. സംസ്‌കാരം വൈകീട്ട് 4 ന് വീട്ടുവളപ്പില്‍. മുപ്പതോളം പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്.

Please follow and like us:

Leave a Reply

Your email address will not be published. Required fields are marked *

× Send Whatsapp Message