പുലിക്കളിക്കൊരു എ.ഐ. പാട്ട്; ‘പുലിക്കൊട്ടും പനംതേങ്ങേം.’
തൃശൂര്‍: തൃശൂരിലെ പുലിക്കളിയെകുറിച്ച്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ ചെയ്ത ‘പുലിക്കൊട്ടും പനംതേങ്ങേം’ എന്ന ഓഡിയോ സോങ്ങിന്റെ വീഡിയോ ആവിഷ്‌കാരം യൂട്യൂബില്‍ റിലീസ് ചെയ്തു. മലയാളത്തില്‍ ആദ്യമായി റിലീസ് ചെയ്ത
Read More