അധ്യാപകസംഗമവും പുസ്തകപ്രകാശനവും
നെടുമ്പാശേരി: കുറ്റിപ്പുഴ കൃഷ്ണപിള്ള ജന്മശതോത്തര രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കുറ്റിപ്പുഴ കൃഷ്ണപിള്ള സ്മാരക ഗ്രാമീണ വായനശാലയുടെ നേതൃത്വത്തില്‍ കുന്നുകരയില്‍ അങ്കണവാടി മുതല്‍ കോളജുതലംവരെയുള്ള അധ്യാപകരുടെ സംഗമം സംഘടിപ്പിച്ചു.
Read More