വിശ്വഭദ്രാനന്ദ ശക്തിബോധിയുടെ ലേഖനത്തിന് ഡോ. ടി എസ് ശ്യാംകുമാറിന്റെ മറുപടി ‘വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനും’
(‘ഏകപക്ഷീയമാവരുത് ബോധവിപ്ലവം’ എന്ന തലക്കെട്ടില്‍ ജനയുഗം പത്രത്തില്‍ ശക്തിബോധി എഴുതിയ ലേഖനം തന്റെ വാദമുഖങ്ങളെയും താന്‍ അവതരിപ്പിച്ച വിഷയങ്ങളെയും മുന്‍നിര്‍ത്തിയാണ് എഴുതിയിരിക്കുന്നത് എന്നതിനാലാണ് ഇത്തരം ഒരു മറുപടി
Read More