എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, വയനാട്,കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്.
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുാനും ഏഴ് ജില്ലകളില്‍ അതിശക്തമായ മഴയ്ക്കും സാധ്യത. ഇതേതുടര്‍ന്ന് വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. എറണാകുളം,
Read More