‘അശു-അയ്യപ്പന്റെ ഓട്ടപ്പാച്ചില്‍ സുബ്രന്റേയും’ ഹൃദയത്തെ തൊടുന്ന ദൃശ്യാനുഭവം
ഇ പി കാര്‍ത്തികേയന്‍ കെട്ടുകാഴ്ചകളുടെയും അതി സാങ്കേതിക വിദ്യയുടെയും പ്രദര്‍ശനപരതയില്‍ അഭിരമിക്കുന്നതാണ് നാടകാവതരണമെന്നതാണ് പുതിയ രുചിബോധ്യങ്ങള്‍. എന്നാല്‍ ഇതിനു മറുപുറമെന്ന പോല്‍ അഭിനേതാക്കളുടെ ശരീരവും മനസ്സും രംഗത്ത്
Read More