ഗ്രെറ്റ തന്‍ബര്‍ഗ് അടക്കമുള്ളവര്‍ ഇസ്രായേല്‍ കസ്റ്റഡിയില്‍
മനുഷ്യാവകാശ പ്രവര്‍ത്തക ഗ്രെറ്റ തന്‍ബര്‍ഗ് ഉള്‍പ്പെടെയുള്ള ആക്ടിവിസ്റ്റുകളെ ഇസ്രായേല്‍ സൈന്യം കസ്റ്റഡിയിലെടുത്തതായി റിപ്പോര്‍ട്ട്. ഗസയിലെ ഉപരോധത്തിനെതിരേ യാത്ര തിരിച്ച ഫ്രീഡം ഫ്‌ളോട്ടില്ല എന്ന കപ്പലില്‍ സൈന്യം കയറുകയായായിരുന്നു.
Read More