ഒരമ്പലം കത്തിനശിച്ചാല്‍ അത്രയും അന്ധവിശ്വാസം ഇല്ലാതാകും
ഒരമ്പലം കത്തിനശിച്ചാല്‍ അത്രയും അന്ധവിശ്വാസം ഇല്ലാതാകും എന്ന് ഇക്കാലത്ത് ഒരു ഭരണാധികാരിക്കോ സാമൂഹികപ്രവര്‍ത്തകനോ പറയാനാവുമോ? എളുപ്പമല്ല. കാരണം, അത്രമേല്‍ ജാതിബ്രാഹ്‌മണ്യം നമ്മുടെ രാഷ്ട്രീയ സാംസ്‌കാരികമേഖലയെ നിയന്ത്രിക്കുന്നുണ്ട് എന്നതാണ്.
Read More