വഖഫ് സ്വത്ത് തട്ടിപ്പ്: കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് നാഷണല്‍ ലീഗ്
തൃശൂര്‍: കൊടുങ്ങല്ലൂര്‍ വെളുത്തകടവ് ദാറുസ്സലാം മസ്ജിദിന്റെയും മദ്രസയുടെയും സ്വത്ത് വകകളും പണവും തട്ടിയെടുത്തത് കൊടും വഞ്ചനയാണെന്നും, കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും നാഷണല്‍ ലീഗ് തൃശൂര്‍ ജില്ലാ
Read More