ജൂലൈ 9ലെ ദേശീയ പണിമുടക്ക് വിജയിപ്പിക്കാന്‍ ആഹ്വാനം
തൃശൂര്‍: ജൂലൈ 9ന് നടക്കുന്ന ദേശീയ പണിമുടക്ക് വന്‍ വിജയമാക്കാന്‍ തൊഴിലാളി സംഘടനകളും രാഷ്ട്രീയപ്രസ്ഥാനങ്ങളും അഭ്യര്‍ഥിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധനയങ്ങള്‍ക്കും ജനദ്രോഹനടപടികള്‍ക്കുമെതിരായാണ് പണിമുടക്ക്. മോഡി സര്‍ക്കാരിന്റെ കോര്‍പ്പറേറ്റ്
Read More