ദലിത് യുവതിയെ മാനസികമായി പീഡിപ്പിച്ചു എസ്.ഐയെ സസ്‌പെന്‍ഡ് ചെയ്തു മുഖം രക്ഷിക്കാന്‍ സര്‍ക്കാര്‍
ദലിത് യുവതിയെ പോലീസ് സ്‌റ്റേഷനില്‍ വച്ചും അല്ലാതെയും വിവേചനം കാണിക്കുകയും അവര്‍ക്ക് നീതി നിഷേധിക്കുകയും ചെയ്ത സംഭവം ഇടതുപക്ഷ സര്‍ക്കാരിനെതിരായ വന്‍ പ്രതിഷേധത്തിനു വഴിവച്ചു. വീട്ടുവേലക്കാരിയായ യുവതിയെ
Read More