Women

India NewsMarriageWomen

മിശ്രവിവാഹ പ്രോത്സാഹന പദ്ധതി കേന്ദ്ര സര്‍ക്കാര്‍ ഉപേക്ഷിച്ചു

ഡോ. അംബേദ്കര്‍ ഫൗണ്ടേഷനുമായി ചേര്‍ന്ന്കേന്ദ്ര സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയം2013-ലാണ് ധനസഹായ പദ്ധതി ആരംഭിച്ചത് മുംബൈ: മിശ്രവിവാഹിതരായ ദമ്പതികള്‍ക്ക് രണ്ടരലക്ഷം രൂപ സാമ്പത്തിക സഹായം നല്‍കുന്ന പദ്ധതി കേന്ദ്രസര്‍ക്കാര്‍

Read More
HealthKerala NewsWomen

സര്‍ക്കാര്‍ അംഗീകൃത വേശ്യാലയങ്ങള്‍ വേണം

കോഴിക്കോട് മാലാപ്പറമ്പില്‍ സെക്‌സ് റാക്കറ്റിനെ പിടികൂടി എന്ന വാര്‍ത്തയുടെ പശ്ചാത്തലത്തില്‍ ഓവര്‍സീസ് സിറ്റിസണ്‍ എന്ന ഫേയ്‌സ് ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത വ്യത്യസ്തമായ ഒരു കുറിപ്പാണ് താഴെ

Read More
Kerala NewsWomen

അധ്യാപികയ്‌ക്കെതിരേ അട്രോസിറ്റി ആക്ട് പ്രകാരം കേസെടുക്കണം

തിരുവനന്തപുരം കിളിമാനൂരില്‍ വിദ്യാര്‍ത്ഥിനിക്കെതിരേ വ്യാജപ്രചരണം നടത്തിയ അധ്യാപികക്കെതിരേ പട്ടികജാതിക്കാര്‍ക്കെതിരെയുള്ള അതിക്രമം തടയല്‍ നിരോധനനിയമപ്രകാരവും കേസെടുക്കണമെന്ന ആവശ്യമുയരുന്നു. പോക്സോ കേസ് മാത്രം പോരെന്നു വിവിധ സംഘടനകള്‍ ആവശ്യപ്പെട്ടു. കിളിമാനൂര്‍

Read More
India NewsnewsWomen

ദലിത് യുവതിയെ മാനസികമായി പീഡിപ്പിച്ചു എസ്.ഐയെ സസ്‌പെന്‍ഡ് ചെയ്തു മുഖം രക്ഷിക്കാന്‍ സര്‍ക്കാര്‍

ദലിത് യുവതിയെ പോലീസ് സ്‌റ്റേഷനില്‍ വച്ചും അല്ലാതെയും വിവേചനം കാണിക്കുകയും അവര്‍ക്ക് നീതി നിഷേധിക്കുകയും ചെയ്ത സംഭവം ഇടതുപക്ഷ സര്‍ക്കാരിനെതിരായ വന്‍ പ്രതിഷേധത്തിനു വഴിവച്ചു. വീട്ടുവേലക്കാരിയായ യുവതിയെ

Read More
Art & LiteratureWomen

ഞാന്‍ മരിക്കുമ്പോള്‍

അരുന്ധതി മധുമേഘ ഞാന്‍ മരിക്കുമ്പോള്‍,എന്റെ ഹൃദയത്തിനുള്ളില്‍പട്ടു പോകുന്നത്ചുവന്ന പൂക്കളല്ലപച്ച മണ്ണിന്റെ നനവുള്ളകാട്ടുനെല്‍ച്ചെടികളായിരിക്കാം. എന്റെ മണം,ഞാന്‍ ഈ ഭൂമിയിലെവെറും മണ്ണില്‍ ഉപേക്ഷിക്കുംആ…മണംപൂക്കളിലും പൂങ്കാറ്റിലുംതിരഞ്ഞിട്ട് കാര്യമില്ലഒരുപക്ഷേ,പൂഴി മണ്ണിലെ പച്ചപുല്ലിന്റെ ഉള്ളിലായിരിക്കും.

Read More
Art & LiteratureCinemaCulture & HistoryInterview & ReviewKerala NewsWomen

പി.കെ. റോസിയില്‍നിന്ന് ഒട്ടും ദൂരമില്ല രേണുവിലേക്ക്

രാഹുല്‍ ഹംബിള്‍ സനല്‍ -ന്റെ ഫേസ് ബുക്ക് കുറിപ്പ് അന്തരിച്ച പ്രശസ്ത മിമിക്രി ആര്‍ട്ടിസ്റ്റ് സുധിയുടെ ഭാര്യ അഭിനയ രംഗത്തേക്ക് വന്നതിന് ശേഷം അവര്‍ക്ക് നേരെ സോഷ്യല്‍

Read More
India NewsKerala NewsnewsPoliticsWomen

പ്രഫ. വി. അരവിന്ദാക്ഷന്‍ പുരസ്‌കാരം ടീസ്റ്റ സെതല്‍വാദിന്

തൃശൂര്‍: എട്ടാമത് പ്രഫ. വി.അരവിന്ദാക്ഷന്‍ സ്മാരക പുരസ്‌കാരം മനുഷ്യാവകാശപ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദിന്നല്‍കുമെന്ന് പ്രഫ. വി. അരവിന്ദാക്ഷന്‍ ഫൗണ്ടേഷന്‍ പ്രസിഡന്റ് ഡോ. കാവുമ്പായി ബാലകൃഷ്ണന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഹിന്ദുത്വ

Read More
Kerala NewsnewsWomen

വിധവാ കൂട്ടായ്മ സംഘടിപ്പിച്ചു

തൃശൂര്‍: പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന സമൂഹമായി വിധവകള്‍ മാറേണ്ടതില്ലെന്നും അവര്‍ മുഖ്യധാരയോട് ചേര്‍ന്നുനിന്ന് സാമ്പത്തിക പുരോഗതി ആര്‍ജിക്കുന്നതിനായി കൂട്ടായ പ്രവര്‍ത്തനം നടത്തണമെന്നും ഗ്രാമസ്വരാജ് ഫൗണ്ടേഷന്‍ ചെയര്‍മാനും ജനശക്തി വിധവാ സംഘം

Read More
CinemaKerala NewsWomen

കര്‍മ്മ അവാര്‍ഡ് ഡബ്ല്യു.സി.സിക്ക്

തൃശൂര്‍: കോട്ടയ്ക്കല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എം.കെ.ആര്‍. ഫൗണ്ടേഷന്റെ ഈ വര്‍ഷത്തെ കര്‍മ്മ അവാര്‍ഡ് സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഡബ്ല്യു.സി.സിക്ക് നല്‍കുമെന്ന് ജൂറി അംഗങ്ങളായ സാറാ ജോസഫ്, ഷീബ

Read More
Kerala NewsnewsWomen

പോക്‌സോ കേസില്‍ എസ്.ഐ. കസ്റ്റഡിയില്‍, ഇറിഡിയം തട്ടിപ്പ്: കൊലപാതകക്കേസില്‍ 9 പേര്‍ അറസ്റ്റില്‍

തൃശൂര്‍: തൃശൂരില്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റിനെ പീഡിപ്പിച്ച കേസില്‍ എസ്.ഐ. കസ്റ്റഡിയില്‍. ഗ്രേഡ് എസ്.ഐ. ചന്ദ്രശേഖരനാണ് കസ്റ്റഡിയിലായത്. രണ്ടുവര്‍ഷം മുന്‍പ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസിലാണ് നടപടി. പ്ലസ്

Read More
× Send Whatsapp Message