മലയാളി സ്ത്രീകളെ തുണിയുടുപ്പിക്കാന്‍ രക്തസാക്ഷിയായ ഗോപാലദാസന്‍
റെജി ശങ്കര്‍ സാംസ്‌കാരിക കേരളം പിറക്കുക ആയിരുന്നില്ല, ബലമായി ‘പിറപ്പി’ക്കുകയായിരുന്നു. നട്ടെല്ലുറപ്പുള്ള അയിത്തജാതിക്കാരുടെ കൈക്കരുത്തും മനക്കരുത്തും കൊണ്ടാണ് ഇന്നത്തെ കേരളം പിറന്നത്. പരശുരാമന്‍ മഴുവെറിഞ്ഞത് അറബിക്കടലിലേക്കല്ല; സമത്വത്തിനും
Read More