ധ്യാനകേന്ദ്ര പരിപാടിയില്‍ മുഖ്യമന്ത്രിയും ജനപ്രതിനിധികളും പങ്കെടുത്തതില്‍ യുക്തിവാദി സംഘം പ്രതിഷേധിച്ചു
തൃശൂര്‍: നിരവധി ആരോപണങ്ങള്‍ നേരിടുന്ന തൃശൂര്‍ ജില്ലയിലെ മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ കഴിഞ്ഞദിവസം നടന്ന പൊതുപരിപാടിയില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രിമാരും എം.പിമാരും എം.എല്‍.എമാരും പഞ്ചായത്ത് പ്രസിഡന്റടക്കമുള്ള ജനപ്രതിനിധികളും
Read More