ദൂതനായി എ.ഡി.ജി.പിയെ അയച്ചെങ്കില്‍ എന്തിനെന്ന്മുഖ്യമന്ത്രി പറയണമെന്ന് വി. മുരളീധരന്‍
തൃശൂര്‍: ആര്‍.എസ്.എസ്. നേതാക്കളുടെ അടുത്തേക്ക് ദൂതനായി എ.ഡി.ജി.പി. എം.ആര്‍. അജിത്കുമാറിനെ അയച്ചുവെങ്കില്‍ എന്തിനെന്ന് മുഖ്യമന്ത്രി പറയണമെന്ന് ബി.ജെ.പി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ വി. മുരളീധരന്‍. ആര്‍.എസ്.എസ്. നേതാക്കളെ
Read More