ദലിത് സമുദായ മുന്നണി നിലമ്പൂര്‍ താലൂക്ക് ഓഫീസ് ധര്‍ണ്ണ നടത്തി
നിലമ്പൂര്‍: വഴിക്കടവില്‍ മൃഗവേട്ടക്കാരുടെ വൈദ്യുതിക്കെണിയില്‍ അകപ്പെട്ട് കൊല്ലപ്പെട്ട എ. അനന്തുവിന്റെ മരണത്തിന്റെ ഉത്തരവാദികളെ കൊലക്കുറ്റത്തിന് കേസ് എടുത്ത് ശിക്ഷിക്കുക, കുടുംബത്തിന് അടിയന്തരമായി 25 ലക്ഷം രൂപ നഷ്ടപരിഹാരം
Read More